2023 ഫെബ്രുവരി 27 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് ട്രെയിനിംഗില്‍ സിനഡല്‍ കമ്മീഷന്‍ സെക്രട്ടറിയും പാറശ്ശാല ക്ഷേമയുടെ ഡയറക്ടറുമായ ബഹുമാനപ്പെട്ട ഫാ.ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കിഴക്കേകര, മുന്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍മാരായ ആയ ബഹുമാനപ്പെട്ട ഫാ.ബോവസ് മാത്യു, ബഹുമാനപ്പെട്ട തോമസ് മുകളുംപുറത്ത്, നമ്മുടെ അതിരൂപതയിലെ വൈദികജില്ലകളില്‍ നിന്നും 8 വൈദികര്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍