കാരിത്താസ് ഇന്ത്യയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവും ചേര്‍ന്ന് കേരളത്തിലെ 32 സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ ആണ് 'സജീവം'. 2023 ഫെബ്രുവരി 23 ന് കോട്ടയം ആമോസ് സെന്ററില്‍ വച്ചു സജീവം പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ട്രെയിനിംഗ് നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ്. ലെ സജീവം പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ ബൈജു രാജു പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍