2023 മെയ് 3 ന് തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാള്‍ ആയിരിക്കുന്ന ബഹു.തോമസ് കയ്യാലയ്ക്കല്‍ അച്ചന്റെ അധ്യക്ഷതയില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ എ സാം, ഡി.ഡി.യു.ജി.കെ.വൈ ഫിനാന്‍സ് ഓഫീസറും സജീവം പ്രോജക്ട് കോര്‍ഡിനേറ്ററുമായ ശ്രീ ബൈജു രാജു, സേവ് എ ഫാമിലി പ്രോജക്ട് കോര്‍ഡിനേറ്റര്‍ കുമാരി രാഖി ആര്‍ ജെ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര സ്വാഗതം ആശംസിക്കുകയും, അധ്യക്ഷനായിരുന്ന ബഹു.തോമസ് കയ്യാലയ്ക്കല്‍ അച്ചന്‍ ആശംസകള്‍ അറിയിക്കുകയും എം.എസ്സ്.എസ്സ്.എസ്സ് ന്റെ സ്‌നേഹോപഹാരം നല്‍കുകയും ചെയ്തു.
0 അഭിപ്രായങ്ങള്‍