മലങ്കര സുറിയാനി കത്തോലിക്ക സഭ ദൈവദാസന്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവിന്റെ 70-ാം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് പട്ടം സെന്റ്‌മേരീസ് കത്തീഡ്രല്‍ കബര്‍ ചാപ്പലില്‍ വച്ചു നടക്കുന്ന പ്രാര്‍ത്ഥന ശുശ്രൂഷയില്‍ 2023 ജൂലൈ 4 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കിഴക്കേക്കര, ഫിനാന്‍സ് ഓഫീസര്‍ സിസ്റ്റര്‍ മരിയ ഗൊരേത്തി, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കുചേര്‍ന്നു.
0 അഭിപ്രായങ്ങള്‍