മേയ് 28 ന് സെക്രട്ടറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ വച്ച് നടന്ന കേരളാ
സര്‍ക്കാരിന്റെ പരിസ്ഥിതി വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
പങ്കാളിത്താധിഷ്ഠിത പാരിസ്ഥിതിക പ്രവര്‍ത്തന പദ്ധതിയുടെ ആലോചനായോഗത്തില്‍
ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍