എം.എസ്സ്.എസ്സ്.എസ്സ്
ന്റെ സ്വയം സഹായ സംഘങ്ങള്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി 2022 ആഗസ്റ്റ് 9
ന് പോത്തന്‍കോട് വച്ചു നടന്ന മീറ്റിംഗില്‍ മരിയനഗര്‍, വെള്ളാണിക്കല്‍,
ശാസ്തവട്ടം, കാരമൂട് എന്നീ ഇടവകകളിലെ സംഘങ്ങളും, 10 -ാം തീയതി തമലത്തു
വച്ചു നടന്ന മീറ്റിംഗില്‍ വലിയവിള, മുടവന്‍മുഗല്‍ എന്നീ ഇടവകകളിലെ
നിലവിലുള്ള സംഘങ്ങളുടെ സ്ഥിതി വിലയിരുത്തുകയും ചെയ്തു. ചീഫ് പ്രോഗ്രാം
കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ സാം നേതൃത്വം നല്‍കി. ശ്രീമതി ജെസ്സി രാജന്‍,
ശ്രീമതി മോളി, ശ്രീമതി ലീലാജോണി എന്നിവര്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍