മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
സ്റ്റാഫ് മീറ്റിംഗ്
2022
ഒക്‌ടോബര്‍ 4-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ്
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും
പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി.
Garden of Eden
Kerala
Social Service Forum നടത്തുന്ന Garden of Eden എന്ന പ്രോജക്ടിനായി
എം.എസ്സ്.എസ്സ്.എസ്സ് ന്റെ സംഘങ്ങളില്‍ നിന്ന് 40 കുടുംബങ്ങളെ
തിരഞ്ഞെടുത്തു. Root son fertigation Technique എന്ന കൃഷി രീതിയിലൂടെ
കുടുതല്‍ മികവ് നല്‍കുന്ന പദ്ധതിയാണ്. ആദ്യഘട്ടമായി എം.എസ്സ്.എസ്സ്.എസ്സ്
പോത്തന്‍കോട് 40 കുടുംബങ്ങളെ തിരഞ്ഞെടുക്കുകയും 2022 ഒക്‌ടോബര്‍ 15 ന്
പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളില്‍ വച്ചു ഈ പദ്ധതിയുടെ ഉദ്ഘാടനം
ബഹു.റവ.ഫാ. ജോണ്‍സണ്‍ കൊച്ചുതുണ്ടില്‍ നിര്‍വ്വഹിച്ചു. ഈ പദ്ധതിയുടെ Root
son fertigation model യു.പി സ്‌കൂളില്‍ തൈ നട്ട് ഫാ. ജോണ്‍സണ്‍
നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഈ കൃഷി രീതികളെ പരിചയപ്പെടുത്തുകയും, ചെയ്യുന്ന
രീതിയെക്കുറിച്ചും എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ
റോഷിന്‍ സാം ട്രെയിനിംഗ് ക്ലാസ് നല്‍കുകയുണ്ടായി. ഈ ട്രെയിനിംഗ്
പ്രോഗ്രാം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍
ശ്രീ ഷിജിന്‍ എസ് എല്‍, ആനിമേറ്റര്‍ ശ്രീമതി ജെസ്സി രാജന്‍ എന്നിവര്‍
നേതൃത്വം നല്‍കി.
CHARIS Migration Program
CHARIS Migration
Program ന്റെ ഭാഗമായി 2022 ഒക്‌ടോബര്‍ 9 ന് കൊട്ടിയത്ത് വച്ചു ഒരു
മെഡിക്കല്‍ ക്യാമ്പ് അതിഥിതൊഴിലാളികള്‍ക്കായി സംഘടിപ്പിച്ചു. 151
അതിഥിതൊഴിലാളികള്‍ പങ്കെടുത്തു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി
എസ,് supporting staff ശ്രീ ഷിജിന്‍ എന്നിവര്‍ പങ്കെടുത്തു.
Yuvakeralam Project - Parents meeting
യുവകേരളം
പദ്ധതിയിലെ 7,8 ബാച്ചുകളിലെ കുട്ടികളുടെ രക്ഷാകര്‍ത്തൃ മീറ്റിംഗ് 2022
ഒക്‌ടോബര്‍ 3 ന് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. OJT,
Placement, Candidate Attendance എന്നിവയെ രക്ഷകര്‍ത്താക്കളെ വൃക്തമായി
അറിയിക്കുകയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള
രക്ഷകര്‍ത്താക്കള്‍ക്കും, കുട്ടികള്‍ക്കും വേണ്ടതായ നിര്‍ദ്ദേശങ്ങള്‍
നല്‍കുകയും ചെയ്തു. 46 രക്ഷകര്‍ത്താക്കള്‍ മീറ്റിംഗില്‍ പങ്കെടുത്തു.
ASAP Training & Personality Development Counselling Session
DDU
GKY Migration support centre Yuvakeralam കുട്ടികള്‍ക്കായി 2022
ഒക്‌ടോബര്‍ 7 ന് ASAP ന്റെ Career development training നടത്തിയത് ASAP
trainer Mr. Sandeep, Mrs. Arunima എന്നിവരായിരുന്നു. 25 ന് Personality
development counselling session ആയിരുന്നു. District mission DISHA
counsellor Mrs. Vrinda ആയിരുന്നു ക്ലാസ് നല്‍കിയത്. വളരെ പ്രയോജനകരമായ
ട്രെയിനിംഗില്‍ 55 കുട്ടികള്‍ പങ്കെടുത്തു.
Yuvakeralam Project - Interview Session
2022
ഒക്‌ടോബര്‍ 3,27 തീയതികളില്‍ യുവകേരളം പദ്ധതിയിലെ കുട്ടികള്‍ക്കായി
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു Job Interview Session നടത്തുകയുണ്ടായി.
ESAF, ORACLE എന്നീ Employers ആണ് Interview നടത്തിയത്. ESAF Interview
online ആയിരുന്നു. 52 കുട്ടികള്‍ പങ്കെടുത്തു. 20 കുട്ടികള്‍ക്ക് Job
selection ആയി.
SHG Meeting
2022 ഒക്‌ടോബര്‍ 15 ന്
എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ എ സാം
പോത്തന്‍കോട് റീജിയണിലുള്ള പുന:ക്രമീകരിച്ച MSSS സ്വയം സഹായ സംഘങ്ങളുടെ
മീറ്റിംഗ് നടത്തുകയുണ്ടായി. ആനിമേറ്റര്‍ ശ്രീമതി ജെസ്സി രാജന്‍
മീറ്റിംഗിന് നേതൃത്വം നല്‍കി.
South Regional Networking Meeting / Adult deafbling Training
2022
ഒക്‌ടോബര്‍ 12,13,14 തീയതികളില്‍ ചെന്നൈ Spastin ല്‍ വച്ച് South
Regional Networking Meeting ഉം Adult deafbling Training പ്രോഗ്രാമും
നടത്തുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ
പ്രതിനിധീകരിച്ച് ടീച്ചേഴ്‌സും, കുട്ടികളും, മാതാപിതാക്കളും ചേര്‍ന്ന് 5
അംഗങ്ങള്‍ പങ്കെടുത്തു.
Kerala State Network meeting
സോഷ്യല്‍
സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ
സഹായത്തോടെ 2022 ഒക്‌ടോബര്‍ 17 ന് കോട്ടയം സോഷ്യല്‍ സര്‍വ്വീസ്
സൊസൈറ്റിയിലും, 19 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലും വച്ച്
സ്റ്റേറ്റ് നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി.
എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള
ഉത്ഘാടനം ചെയ്തു സംസാരിച്ചു. Social Security mission representative Mr.
Manoj Kuriyan, SSK State Programme Co- ordinator Prili M Kumar
എന്നിവര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.
Sensitation Programme
അംഗന്‍വാടി
ടീച്ചേഴ്‌സിനായുള്ള അവബോധന ക്ലാസുകളും പ്രോജക്ടിനെപറ്റിയുള്ള
ട്രെയിനിംഗും Kerala tamilnadu State തലത്തില്‍ നടത്തുകയുണ്ടായി. 2022
ഒക്‌ടോബര്‍ 10 ന് കിളിമാനൂര്‍ ICDS block office ല്‍ വച്ചും, 20 -ാം തീയതി
മുഞ്ചിറ ബ്ലോക്ക് ഓഫീസില്‍ വച്ചും 30-ാം തീയതി പൂവാര്‍ തെക്കേതെരുവ്
അംഗന്‍വാടിയിലും വച്ച് നടത്തിയ പ്രോഗ്രാമുകളില്‍ 290 അംഗന്‍വാടി
ടീച്ചേഴ്‌സിന് ട്രെയിനിംഗ് കൊടുക്കുവാന്‍ സാധിച്ചു. തുടര്‍ന്നുള്ള
പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്തു.
SAFP ( Save A Family Plan) - Cluster Meeting - Poovar, Mulloor, Pambukala, Kilimanoor, Balaramapuram
2022
ഒക്‌ടോബര്‍ 13 ന് പൂവാര്‍ റീജണില്‍ വച്ചു ക്ലസ്റ്റര്‍ മീറ്റിംഗ്
നടത്തുകയും 10 കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തി അവരുടെ ആക്റ്റിവിറ്റീസ്
വിലയിരുത്തി. പ്രോജക്ട് കോര്‍ഡിനേറ്റര്‍ രാഖി ആര്‍.ജെ, Internship
students മേഖ, ഗ്രേയ്‌സ് എന്നിവര്‍ പങ്കെടുത്തു.
2022 ഒക്‌ടോബര്‍
19,21,28,29 തീയതികളില്‍ മുല്ലൂര്‍, പാമ്പുകാല, കിളിമാനൂര്‍, ബാലരാമപുരം
എന്നീ റീജണില്‍ വച്ചു ക്ലസ്റ്റര്‍ മീറ്റിംഗ് നടത്തുകയും 43 കുടുംബങ്ങളില്‍
സന്ദര്‍ശനം നടത്തി അവരുടെ ആക്റ്റിവിറ്റീസ് വിലയിരുത്തി. പ്രോജക്ട്
കോര്‍ഡിനേറ്റര്‍ രാഖി ആര്‍.ജെ നേതൃത്വം നല്‍കി. `
DDU GKY - Progress Review Meeting
DDU
GKY പദ്ധതിയുടെ Progress Review Meeting 2022 ഒക്‌ടോബര്‍ 27 ന്
Kudumbasree Statemission Trivandrum വച്ചു നടത്തപ്പെട്ടു.
എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും Project Head Executive Director Rev.
Fr.Vincent Charuvila, State Project Co-ordinator Roshin A Sam എന്നിവര്‍
പങ്കെടുക്കുകയും DDU GKY എം.എസ്സ്.എസ്സ്.എസ്സ് ന്റെ Progress
Statemission ല്‍ Present ചെയ്യുകയും ചെയ്തു.
Unit Visiting
2022
ഒക്‌ടോബര്‍ മാസം എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ എ
സാം പുതിയ സംഘങ്ങള്‍ രൂപീകരിക്കുന്നതിനു വേണ്ടി പുനലൂര്‍ വൈദികജില്ലയിലെ
കറവൂര്‍, എലിക്കാട്ടൂര്‍, കൊട്ടാരക്കര വൈദിക ജില്ലയിലെ ചെങ്ങമനാട്,
ചിരട്ടക്കോണം എന്നീ യൂണിറ്റിലെ CO മാരെ നേരില്‍കണ്ട് പുതിയ സംഘങ്ങള്‍
രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ആനിമേറ്റര്‍ ശ്രീ
രാജുമോന്‍ മീറ്റിംഗിന് നേതൃത്വം നല്‍കി.
Gender Based Violence Awareness Class
2022
ഒക്‌ടോബര്‍ 26 ന് എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍
എ സാം പോത്തന്‍കോട് റീജിയണിലെ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ വച്ചു
നടത്തിയ Gender Based Violence Awareness Class പരിപാടിയില്‍ പോത്തന്‍കോട്
റീജിയണിലെ SHG അംഗങ്ങള്‍ പങ്കെടുത്തു. ആനിമേറ്റര്‍ ശ്രീമതി ജെസ്സി രാജന്‍
മീറ്റിംഗിന് നേതൃത്വം നല്‍കി.
Training Programe
Enable India എന്ന
Bangalore bank NGO എം.എസ്സ്.എസ്സ്.എസ്സ് ല്‍ വന്ന് വൈകല്ല്യം ഉള്ളവരെ
തെരഞ്ഞെടുത്ത് തൊഴില്‍ പരിശീലനം നല്‍കി അവരെ എം.എസ്സ്.എസ്സ്.എസ്സ് തൊഴില്‍
കണ്ടെത്തി Place കൊടുക്കുന്ന പുതിയ പ്രോഗ്രാമിനെ കുറിച്ച് ചര്‍ച്ച
ചെയ്തു.
എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ എ സാം
തിരുവനന്തപുരം ജില്ലയിലെ Lead bank ആയ IOB യുടെ RSETI center
സന്ദര്‍ശിച്ചു. തുടര്‍ന്ന് എം.എസ്സ്.എസ്സ്.എസ്സ് സംഘങ്ങള്‍ക്ക് പരിശീലനം
നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു.
ആശാകിരണം പ്രോജക്ട്
ആശാകിരണം
ക്യാമ്പെയിനിന്റെ ഭാഗമായി പിങ്ക് ഡേ സെലിമ്പ്രേഷന്‍ സംഘടിപ്പിച്ചു. Breast
Cancer Awarness ന്റെ ഭാഗമായി യുവകേരളം പ്രോജക്ടിലെ കുട്ടികള്‍ Power
Point Pressentation നടത്തുകയും ശ്രീ അജീഷ് ക്ലാസുകള്‍ക്ക് നേതൃത്വം
നല്‍കുകയും ചെയ്തു. DLO ശ്രീ സിജോ വി എസ്, ശ്രീ ഷിജിന്‍ എന്നിവര്‍
പങ്കെടുത്തു.
Internship
Rajagiri college of Social Science
Kalamassery നിന്നും ഉള്ള Internship students Megha & Grace
എന്നിവര്‍ 24 ദിവസത്തെ Internship പൂര്‍ത്തീകരിച്ച് മടങ്ങി.
വിവിധ ധന സഹായങ്ങള്‍
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,600/ രുപയും
വൈദ്യസഹായവും മറ്റു സഹായവുമായി 10000/ രൂപയും നല്‍കി
0 അഭിപ്രായങ്ങള്‍