Comments System

5/recent/ticker-posts

Yuvakeralam Project - Parents meeting

 യുവകേരളം പദ്ധതിയിലെ 7,8 ബാച്ചുകളിലെ കുട്ടികളുടെ രക്ഷാകര്‍ത്തൃ മീറ്റിംഗ് 2022 ഒക്‌ടോബര്‍ 3 ന് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. OJT, Placement, Candidate Attendance എന്നിവയെ രക്ഷകര്‍ത്താക്കളെ വൃക്തമായി അറിയിക്കുകയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള രക്ഷകര്‍ത്താക്കള്‍ക്കും, കുട്ടികള്‍ക്കും വേണ്ടതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 46 രക്ഷകര്‍ത്താക്കള്‍ മീറ്റിംഗില്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍