Comments System

5/recent/ticker-posts

Yuvakeralam Project - Interview Session

 2022 ഒക്‌ടോബര്‍ 3,27 തീയതികളില്‍ യുവകേരളം പദ്ധതിയിലെ കുട്ടികള്‍ക്കായി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു Job Interview Session നടത്തുകയുണ്ടായി. ESAF, ORACLE എന്നീ Employers ആണ് Interview നടത്തിയത്. ESAF Interview online  ആയിരുന്നു. 52 കുട്ടികള്‍ പങ്കെടുത്തു. 20 കുട്ടികള്‍ക്ക് Job selection ആയി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍