സേവ് എ ഫാമിലി പ്ലാന്‍ കുടുംബോദ്ധാരണ പദ്ധതിയുടെ ഭാഗമായി 2023 ആഗസ്റ്റ് 2,4,7,8,9,10,16,17,19 എന്നീ തീയതികളില്‍ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ സേവ് എ ഫാമിലി പ്ലാനില്‍ അംഗത്വമുള്ള 28 കുടുംബങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും പദ്ധതിയുടെ നടത്തിപ്പും പുരോഗതിയും വിശകലനം ചെയ്യുകയും ചെയ്തു.
0 അഭിപ്രായങ്ങള്‍