Comments System

5/recent/ticker-posts

ചാരിസ് മൈഗ്രേഷൻ പദ്ധതി


ചാരിസ് മൈഗ്രേഷൻ പദ്ധതിയുടെ ഭാഗമായി എം.എസ് .എസ് . എസിൻ്റെ നേതൃത്വത്തിൽ 23/8/2023 ഇൽ അതിഥി തൊഴിലാളികൾക്കായി ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ വിതരണം ചെയ്‌തു .കൊല്ലത്തുവെച് നടത്തിയ പരുപാടിയിൽ 64 അതിഥി തൊഴിലാളികൾ പങ്കെടുത്തു . എം.എസ് .എസ് . എസിൻ്റെ ചാരിസ് മൈഗ്രേഷൻ പ്രൊജക്റ്റ്  കോഓർഡിനേറ്റർ ശ്രീ.സിജോ നേതൃത്വം നൽകി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍