വനിത കമ്മീഷനുകളുടെ റീജണല്‍ മീറ്റിംഗ് 2023 ആഗസ്റ്റ് 16 ന് മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ചു നടത്തപ്പെട്ടു. സംസ്ഥാന വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ശര്‍മിള മേരി ജോസഫ് മുഖ്യാതിഥിയായിരുന്നു. സ്വാധാര്‍ ഗ്രഹ്, ഉജ്ജ്വല പദ്ധതികള്‍ക്ക് കീഴിലെ സെന്ററുകള്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധാനം ചെയ്ത് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര മീറ്റിംഗില്‍ പങ്കെടുക്കുകയുണ്ടായി.
0 അഭിപ്രായങ്ങള്‍