Comments System

5/recent/ticker-posts

Monthly Review Meeting ഉം ഓണാഘോഷവും നടത്തി




മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഗസ്റ്റ് മാസത്തെ റിവ്യൂ മീറ്റിംഗ് 26/8/2023 നടത്തപ്പെട്ടു. ബഹുമാനപ്പെട്ട എം.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ വർഗീസ് കിഴക്കേക്കര അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ എല്ലാ പ്രോജക്‌ടുകളെകുറിച്ചുമുള്ള വിലയിരുത്തലുകൾ നടത്തി തുടർന്ന്  എം.എസ് .എസ് . എസിൻ്റെ ഓണാഘോഷം നടത്തി പൂക്കളം ഒരുക്കുകയും വിവിധ ഓണക്കളിലൂടെയും  ഓണാഘോഷം മനോഹരമാക്കി തുടർന്ന് ഓണസദ്യയോട് കൂടി ആഘോഷങ്ങൾ അവസാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍