Comments System

5/recent/ticker-posts

Gender Based Violence Awareness Class

  2022 ഒക്‌ടോബര്‍ 26 ന് എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ എ സാം പോത്തന്‍കോട് റീജിയണിലെ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ വച്ചു നടത്തിയ Gender Based Violence Awareness Class പരിപാടിയില്‍ പോത്തന്‍കോട് റീജിയണിലെ SHG അംഗങ്ങള്‍ പങ്കെടുത്തു. ആനിമേറ്റര്‍ ശ്രീമതി ജെസ്സി രാജന്‍ മീറ്റിംഗിന് നേതൃത്വം നല്‍കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍