കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സജീവം പദ്ധതിയുടെ ഭാഗമായി State Level,Half Yearly Review and Planning meeting, എറണാകുളം POC യിൽ സെപ്റ്റംബർ 5 ആം തിയതി നടത്തപ്പെട്ടു. ഈ മീറ്റിംഗ് ഇൽ MSSS ന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണത്തെ പ്രേത്യേകമായും അഭിനന്ദിച്ചു. എല്ലാ രൂപതകളിൽ നിന്നുമുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുകയും, തുടർന്നുള്ള പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയും ചെയ്തു. ലഹരിക്കെതിരെയുള്ള ക്ലാസ്സ് ശ്രീ ഷിബിൻ ഷാജി വർഗീസ് ( District coordinator cum addiction counselor, DREAM Kochi) നേതൃത്വം നൽകി. MSSS സജീവം പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ സിജോ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍