Comments System

5/recent/ticker-posts

ഷിറോ ഹോം ഓൺലൈൻ ഫുഡ് പ്ലാറ്റ്ഫോമിന്റെ ട്രെയിനിങ് സംഘടിപ്പിച്ചു.


മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  ഓൺലൈൻ ഹോം ഫുഡ്  ആപ്പ് ശേറോയുടെ ട്രെയിനിങ്  സംഘടിപ്പിച്ചു. ട്രെയിനിങ്ങിൽ എംഎസ്എസ് സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു

സ്ത്രീകളുടെ ഉന്നമനത്തിനായി വീട്ടിലിരുന്ന് കൊണ്ട് തന്നെ ഹോം ഫുഡ് വിപണനത്തിലൂടെ പണം സമ്പാദിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റിയാണ് ഷിറോ  യുടെ ട്രെയിനിങ്ങിൽ  വ്യക്തമാക്കിയത്.

ഇന്നത്തെ ഭക്ഷ്യ സംസ്കാരത്തിൽ വീട്ടിൽനിന്നുള്ള നല്ല ഭക്ഷണം ഓൺലൈനായി ലഭിക്കുന്നു എന്ന പ്രക്രിയ പുതിയ ഒരു ഭക്ഷണ സംസ്കാരത്തിന് നേതൃത്വം നൽകും




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍