കഴിഞ്ഞ മൂന്നുവര്‍ഷക്കാലം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ
ട്രഷറര്‍ ആയി സ്തുത്യര്‍ഹ സേവനം അര്‍പ്പിച്ച സിസ്റ്റര്‍ ലിസി മരിയക്ക്
സമുചിതമായ യാത്രയയപ്പ് യോഗം ജൂണ്‍ 18 ന് പട്ടം സ്രോതസ്സില്‍ വച്ച് നടന്നു.
ഫാ. ബോവസ് മാത്യു, റവ. ഫാ. ജെയിംസ് പാറവിള, രാജന്‍ കാരക്കാട്ടില്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പുതിയ ട്രഷറര്‍ ആയി
ചാര്‍ജ്ജെടുത്ത സിസ്റ്റര്‍ മെറിന് ഹൃദ്യമായ സ്വാഗതവും നേര്‍ന്നു.
0 അഭിപ്രായങ്ങള്‍