കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് കേരള സംസ്ഥാനത്തില്‍ അനുവദിച്ച NRLM പദ്ധതി നിര്‍വ്വഹണ ആസൂത്രണ യോഗം ജൂണ്‍ 12,13 തീയതികളില്‍ ഹൈദരാബാദില്‍
N.I.R.D യില്‍ നടന്നു. രാജന്‍
കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതി ലഭിച്ച
കേരളത്തില്‍ നിന്നുള്ള ഏക സംഘടനയാണ് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി.
0 അഭിപ്രായങ്ങള്‍