കേന്ദ്രതല ഫെഡറേഷന്റെ ആദ്യയോഗം ജൂലൈ 28 ന് സ്രോതസ്സില്‍ വച്ച് നടന്നു.
മേഖലാതലത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട റീജിയണല്‍ ഫെഡറേഷന്‍
പ്രസിഡന്റ്, സെക്രട്ടറി, സാമൂഹ്യസംഘാടക എന്നിവരുടെ ടീമാണ് യോഗത്തില്‍
പങ്കെടുത്ത് വികസന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചത്.
0 അഭിപ്രായങ്ങള്‍