Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ഏപ്രില്‍ 2017






സ്റ്റാഫ് മീറ്റിംഗ്
    പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ് ഏപ്രില്‍ മാസം 3-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ.ബോവസ് മാത്യു നേതൃത്വം നല്‍കി.
ഷെല്‍ട്ടര്‍ മാനേജ്‌മെന്റ് പരിശീലന പരിപാടി
    കാരിത്താസിന്റെ സഹകരണത്തോടെ ഷെല്‍ട്ടര്‍ മാനേജ്‌മെന്റില്‍ ഒരു ഏകദിന പരിശീലന പരിപാടി ഏപ്രില്‍ 3,4 തീയതികളില്‍ സ്രോതസ്സില്‍ വച്ചു നടന്നു. ഡോ. ഹരിദാസ്, ഡോ. ജോണ്‍, അമല്‍ കൃഷ്ണ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ വിലയിരുത്തല്‍ യോഗം
    ഡി.ഡി.യു.ജി.കെ.വൈ കേരള പ്രോജക്ടിന്റെ ഒരു വിലയിരുത്തല്‍ യോഗം ഏപ്രില്‍ 5-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ.ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജിന്‍സി എസ്.എസ് എന്നിവര്‍ നേതൃത്വം നല്‍കി.
സ്രോതസ്സ് ഫെസിലിറ്റീസ് & സര്‍വ്വീസ്
    സ്രോതസ്സ് ഫെസിലിറ്റീസ് & സര്‍വ്വീസ് ഒരു വിലയിരുത്തല്‍ യോഗം ഏപ്രില്‍ 7-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. രാജന്‍ കാരക്കാട്ടില്‍, മിഥുന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
ടഅഎജ  മേഖലതല സംഗമം
    ടഅഎജ നെടുമങ്ങാട് മേഖലതല സംഗമവും പരിശീലന പരിപാടിയും ഏപ്രില്‍ മാസം 8-ാം തീയതി നെടുമങ്ങാട് ബഥനിയില്‍ വച്ചു നടന്നു. ബിന്ദു ബേബി നേതൃത്വം നല്‍കി.  
ഇആഉഞങ വിലയിരുത്തല്‍ യോഗം
    ഇആഉഞങ പദ്ധതിയുടെ ഒരു കേന്ദ്രതല വിലയിരുത്തല്‍ യോഗം ഏപ്രില്‍  10-ാം തീയതി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വച്ചു നടന്നു. കോര്‍പ്പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് അദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ ഡോ.രാഖി, ലക്ഷ്മി ചന്ദ്രന്‍, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
പ്രോജക്ട് അക്ഷ്യ വാര്‍ഷിക ആസുത്രണ യോഗം
    പ്രോജക്ട് അക്ഷ്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പരിപാടികളുടെ ഒരു ആസൂത്രണ യോഗം ഏപ്രില്‍ 11-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. സിന്റോ ജോര്‍ജ് , ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രോജക്ട് സെന്‍സ് വിലയിരുത്തല്‍ യോഗം
    പ്രോജക്ട് സെന്‍സിന്റെ ആഭിമുഖ്യത്തിലുളള വാര്‍ഷിക വിലയിരുത്തല്‍ യോഗം ഏപ്രില്‍ 18,19,20 തീയതികളിലായി തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലായി നടന്നു. ഹെഡ് ഓഫീസില്‍ നിന്നുളള ഡോ. ശ്രീനിവാസ്  നേതൃത്വം നല്‍കി.
ഈസ്റ്റര്‍ ദിനാഘോഷവും സ്റ്റാഫ് മീറ്റിംഗും
    ഈസ്റ്റര്‍ ദിനാഘോഷവും സമ്പൂര്‍ണ്ണ സ്റ്റാഫ് മീറ്റിംഗും ഏപ്രില്‍ 20-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ.ബോവസ് മാത്യു സന്ദേശം നല്‍കി.
ഭൗമ ദിനാഘോഷം
    ലോക ദിനാഘോഷത്തിന്റെ ഭാഗമായി ഒരു പ്രത്യേക പരിപാടി ഏപ്രില്‍ 22-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ജിന്‍സി എസ്.എസ്, ജോര്‍ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



ഡി.ഡി.യു.ജി.കെ.വൈ പഞ്ചായത്ത്തല ബോധവല്‍ക്കരണ പരിപാടികള്‍
    ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ പഞ്ചായത്ത്തല  ബോധവല്‍ക്കരണ പരിപാടികള്‍ ഈ മാസം ചെമ്മരുതി, ഇലകമണ്‍, ചിറയിന്‍കീഴ്, പളളിച്ചല്‍, അഴൂര്‍, മംഗലപുരം പഞ്ചായത്തുകളില്‍ നടന്നു. രാജന്‍ക്കാട്ടില്‍, ജിന്‍സി എസ്.എസ്, ജോര്‍ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ പരിശീലന പരിപാടി
    ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ പുതിയ ബാച്ചുകളുടെ ഇന്റര്‍വ്യൂ, രക്ഷാകര്‍ത്തു മീറ്റിംഗ് എന്നിവ ഏപ്രില്‍ 25, 26 തീയതികളില്‍ സ്രോതസ്സില്‍ വച്ചു നടന്നു. ഫാ.ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജിന്‍സി എസ്.എസ് എന്നിവര്‍ നേതൃത്വം നല്‍കി. 60 കുട്ടികള്‍ പുതിയതായി പ്രവേശനം നേടി.
ഡി.ഡി.യു.ജി.കെ.വൈ കൗണ്‍സിലിംഗ് & ട്രാക്കിംഗ് പരിപാടി
    പരിശീലനം പൂര്‍ത്തീകരിച്ച് ജോലിയില്‍ പ്രവേശിച്ച 268 ഡി.ഡി.യു.ജി.കെ.വൈ ഉദ്യോഗാര്‍ത്ഥികളുടെ കൗണ്‍സിലിംഗും ട്രാക്കിംഗും ഈ മാസം പൂര്‍ത്തിയാക്കി,  മെറില്‍ ജോസഫ് നേതൃത്വം നല്‍കി.
ഇആഉഞങ വാര്‍ഡ്തല ബോധവല്‍ക്കരണ പരിപാടികള്‍
    ഇആഉഞങ പദ്ധതിയുടെ 14 വാര്‍ഡ്തല ബോധവല്‍ക്കരണ പരിപാടികള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂര്‍ത്തിയാക്കി. ഡോ. രാഖി. ബി.ആര്‍, ലക്ഷ്മി ചന്ദ്രന്‍, രേവതി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



വിവിധ ധന സഹായങ്ങള്‍

  ക കുടുംബ സഹായ പദ്ധതിയില്‍ 23 കുടുംബങ്ങള്‍ക്ക് 2,64,387 രൂപയും
 കക ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 2 കുടുംബങ്ങള്‍ക്ക്  32,000 രുപയും              നല്‍കി.

    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍