DDU GKY
പദ്ധതിയുടെ ഭാഗമായി Minority / SC കുട്ടികളെ കേന്ദ്രീകരിച്ച് 2022 ആഗസ്റ്റ്
24,25,26 തീയതികളില്‍ ബാലരാമപുരം, മാറനല്ലൂര്‍, ഒറ്റശേഖരമംഗലം,
കാട്ടാക്കട, പാങ്ങോട് എന്നീ പഞ്ചായത്തുകളില്‍ മൊബിലൈസേഷന്‍ നടത്തി. 45
പേര്‍ പങ്കെടുത്തു. ശ്രീ ബൈജു രാജു, ശ്രീ ജസ്റ്റിന്‍, ശ്രീ ജിജേഷ്‌മോന്‍,
ശ്രീ ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍