DDU
GKY പദ്ധതിയുടെ PIA Review Meeting 2022 ആഗസ്റ്റ് 11 -ാം തീയതി വികാസ്
ഭവന്‍ പത്മ ഹാളില്‍ വച്ചു നടത്തപ്പെട്ടു. Kudumbasree Executive Director
Jafar Malik IAS, NIRD Team Members, SRLM Members എന്നിവര്‍ മീറ്റിംഗ്
കോ-ഓര്‍ഡിനേറ്റ് ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച്
Executive Director Rev. Fr. Vincent Charuvila PPWS (Project Perspective
Work Schedule ) പ്രസന്റ് ചെയ്യുകയും പ്രോജക്ടിന്റെ Current status
എന്താണെന്ന് വിശദമാക്കുകയും ചെയ്തു. DDU GKY MIS head kumari Neethu Jayan
പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍