2022
ആഗസ്റ്റ് 12 ന് സേവ് ഏ ഫാമിലി പദ്ധതിയുടെ ഭാഗമായി പോത്തന്‍കോട് മേഖലയില്‍ 8
ഭവനങ്ങള്‍ സന്ദര്‍ശിച്ചു അവരുടെ Activity യെ വിലയിരുത്തി. തുടര്‍ന്ന്
കുട്ടികളുടെ വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, സ്വയം തൊഴിലില്‍ നിന്നുള്ള
വരുമാനം തുടങ്ങിയ മാനദണ്ഡങ്ങള്‍ മനസിലാക്കുകയും പ്രോഗ്രാമിന്റെ
മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. കോര്‍ഡിനേറ്റര്‍ കുമാരി
രാഖി ആര്‍ ജെ നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍