Comments System

5/recent/ticker-posts

SAGARMALA Project

തീരദേശ സമുദായങ്ങളെ തുറമുഖ നാവിക മേഖലകളിലെ തൊഴിലിനായി നൈപുണ്യമാക്കാന്‍ ലക്ഷ്യമിടുന്ന ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ശ്രമമാണ് സാഗര്‍മാല എന്ന പ്രോജക്ട്. കുടുംബശ്രീ വഴിയായി ഈ പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി PIA( Project Implementing Agency ) കളുമായുള്ള മീറ്റിംഗ് 2022 സെപ്തംബര്‍  26 ന് Imperial Insignia എറണാകുളം വച്ച് നടക്കുകയുണ്ടായി. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധാനം ചെയ്ത് ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ സാം പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍