2022 നവംബര്‍
8,9,10,11,12 തീയതികളില്‍ SAFP head office ആലുവയില്‍ വച്ച് മീറ്റിംഗ്
നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും കോര്‍ഡിനേറ്റര്‍ കുമാരി
രാഖി ആര്‍.ജെ. പങ്കെടുത്തു. മീറ്റിംഗില്‍ കഴിഞ്ഞ പ്രവര്‍ത്തനങ്ങളെ
വിലയിരുത്തുകയും തുടര്‍ന്നു വരുന്ന മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും
ചെയ്തു.
0 അഭിപ്രായങ്ങള്‍