Comments System

5/recent/ticker-posts

ASAP Training & Personality Development Counselling Session

 DDU GKY Migration support centre Yuvakeralam കുട്ടികള്‍ക്കായി 2022 ഒക്‌ടോബര്‍ 7 ന് ASAP ന്റെ Career development training നടത്തിയത് ASAP trainer Mr. Sandeep, Mrs. Arunima എന്നിവരായിരുന്നു. 25 ന് Personality development counselling session ആയിരുന്നു.  District mission DISHA counsellor Mrs. Vrinda   ആയിരുന്നു ക്ലാസ് നല്‍കിയത്. വളരെ പ്രയോജനകരമായ ട്രെയിനിംഗില്‍ 55 കുട്ടികള്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍