മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടാറായിരുന്ന വിന്‍സെന്റ് കാരിക്കല്‍ ചാക്കോ അച്ചന് ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍ 2023 ജനുവരി 23 ന് യാത്രാ അയപ്പ് നല്‍കുകയുണ്ടായി.
2023 ജനുവരി 30 ന് എം.എസ്സ്.എസ്സ്.എസ്സ് ന്റെ പുതിയ ഡയറക്ടറായ് നിയമിതനായ ബഹു.വര്‍ഗ്ഗീസ് കിഴക്കേകര അച്ചന് മുന്‍ ഡയറക്ടര്‍ ബഹു. വിന്‍സെന്റ് കാരിക്കല്‍ ചാക്കോ അച്ചന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുകയുണ്ടായി.
0 അഭിപ്രായങ്ങള്‍