Comments System

5/recent/ticker-posts

റിപ്പബ്ലിക് ദിനാഘോഷം - Yuvakeralam

 


2023 ജനുവരി 26 ന് റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് യുവകേരളം പദ്ധതിയില്‍ 10-ാം മത്തെ ബാച്ചിലെ കുട്ടികള്‍ Chart presentation, Powerpoint presentation, Cultural programms നടത്തുകയുണ്ടായി. കുട്ടികള്‍ക്ക് Quiz competition നടത്തുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് Q Team head Ajeesh B P Elias സമ്മാനം നല്‍കി അനുമോദിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍