2023 ജനുവരി 23 ന് 3 മണിക്ക് കിഴക്കേകോട്ട പ്രിയദര്‍ശനി ഹാളില്‍ വച്ചു അംഗന്‍വാടി ടീച്ചേഴ്സിന്റെ പ്രോജക്ട് മീറ്റിംഗില്‍ സെന്‍സ് സ്റ്റാഫ് ജയചിത്ര, ബൃന്ദ, സുജാത എന്നിവര്‍ പങ്കെടുത്തു. 6 പഞ്ചായത്തിലെ അംഗന്‍വാടി അധ്യാപകരാണ് ട്രെയിനിംഗിന് പങ്കെടുത്തത്. 5 ICDS മാരും CDPO സിന്ധുവും ഉണ്ടായിരുന്നു. 167 അധ്യാപകരാണ് ട്രെയിനിംഗില്‍ പങ്കെടുത്തത്. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ കുറിച്ചും സ്പര്‍ശ് പ്രോജക്ടിനെ കുറിച്ചും സംസാരിക്കുകയുണ്ടായി. ബധിരാന്ധതയെ കുറിച്ച് സി.ബി.ആര്‍ വര്‍ക്കര്‍ ശ്രീമതി സുജാത ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയുണ്ടായി.
0 അഭിപ്രായങ്ങള്‍