2022 - 2023 വര്‍ഷത്തേയ്ക്കുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ മീറ്റിംഗ് 2023 ജനുവരി 18 ന് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. മീറ്റിംഗില്‍ 30 പേര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ കുമാരി രാഖി ആര്‍ ജെ നേതൃത്വം നല്‍കി.
SAFP പദ്ധതിയില്‍ നെടുമങ്ങാട്, പോത്തന്‍കോട്, ബാലരാമപുരം എന്നീ റീജിയണിലെ 14 കുടുംബങ്ങള്‍ക്ക് തൊഴില്‍ ധനസഹായപരമായി 1,72,111 രൂപ നല്‍കുകയുണ്ടായി.
0 അഭിപ്രായങ്ങള്‍