2023 മാര്‍ച്ച് 31 ന് എം.എസ്സ്.എസ്സ്.എസ്സ് ന്റെ ഡയറക്ടറായ ബഹു.വര്‍ഗ്ഗീസ് കിഴക്കേകരയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി, വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
0 അഭിപ്രായങ്ങള്‍