2022 സെപ്തംബര്‍ 16 ന് അങ്കമാലി De paul college ലെ MSW വിദ്യാര്‍ത്ഥികള്‍ എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിക്കുകയും പ്രസ്തുത പരിപാടിയില്‍ എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള വിദ്യാര്‍ത്ഥികള്‍ക്ക് എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രവര്‍ത്തനങ്ങളെപറ്റി ക്ലാസ് എടുക്കുകയും, ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങളെപറ്റി ക്ലാസെടുക്കുകയും, സെന്‍സ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എസ് സെന്‍സ് പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളെപറ്റി ക്ലാസ് എടുക്കുകയും ചെയ്തു.
Raja Giri college ലെ MSW വിദ്യാര്‍ത്ഥികള്‍ Internship ചെയ്യുന്നതിനായി എം.എസ്സ്.എസ്സ്.എസ്സ് ല്‍ ജോയിന്‍ ചെയ്തു.
0 അഭിപ്രായങ്ങള്‍