2022
ഡിസംബര്‍ 8-ാം തീയതി ആര്യനാട് റീജിയണില്‍ വച്ചു മീറ്റിംഗ് നടത്തി.
മീറ്റിംഗില്‍ 7 കുടുംബങ്ങള്‍ പങ്കെടുക്കുകയും തുടര്‍ന്ന് ഭവന സന്ദര്‍ശനം
നടത്തി അവരുടെ ആക്ടിവിറ്റീസ് വിലയിരുത്തുകയും ചെയ്തു.
SAFP പദ്ധതിയില്‍ നെടുമങ്ങാട്, പോത്തന്‍കോട്, പിരപ്പന്‍കോട് എന്നീ റീജിയണിലെ 12 കുടുംബങ്ങള്‍ക്ക് തൊഴില്‍ ധനസഹായപരമായി 1,33,244 രൂപ നല്‍കുകയുണ്ടായി.
0 അഭിപ്രായങ്ങള്‍