കാരിത്താസ് ഇന്ത്യയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവും സംയുക്തമായി കേരളത്തിലെ 32 രൂപതകളില്‍ നടന്ന ലഹരി ബോധവല്‍ക്കരണ ക്യാബെയ്ന്‍ ആണ് സജീവം. 2023 മാര്‍ച്ച് 23 ന് ട്രിവാന്‍ട്രം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ വച്ച് സജീവം ക്ലസ്റ്റര്‍ മീറ്റിംഗ് നടത്തുകയുണ്ടായി. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം, സജീവം പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബൈജു രാജു എന്നിവര്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍