സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീനിവാസന്‍ പ്രസന്നന്‍ 2023 മാര്‍ച്ച് 20,21,22 തീയതികളില്‍ എം.എസ്സ്.എസ്സ്.എസ്സ് സപര്‍ശ് പ്രോജക്ട് സന്ദര്‍ശിച്ചു. പ്രോജക്ടിലെ ഗുണഭോക്താക്കളെ സന്ദര്‍ശിച്ചു. അതിനു ശേഷം പ്രോജക്ട് സ്റ്റാഫിന് വേണ്ടി ഒരു ദിവസത്തെ ട്രെയിനിംഗും അദ്ദേഹം നടത്തി. സന്ദര്‍ശന വേളയില്‍ പ്രോജക്ടിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
0 അഭിപ്രായങ്ങള്‍