Catholic Health Association of India യുടെ സഹായത്തോടെ കോവിഡ് - 19 ന്റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കും യുവാക്കള്‍ക്കും നല്‍കുന്ന HYGINE Kit ന്റെ വിതരണം 2023 മാര്‍ച്ച് 3 ന് ജയമാതാ ഓര്‍ഫനേജിലെ 75 കുട്ടികള്‍ക്ക് എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കരയുടെ സാന്നിധ്യത്തില്‍ HYGINE Kit വിതരണം ചെയ്തു. ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം, ഫിനാന്‍സ് ഓഫീസര്‍ സിസ്റ്റര്‍ മരിയ ഗൊരേത്തി, MSW ട്രെയിനിംഗ് വിദ്യാര്‍ത്ഥികളായ അന്ന, വാണി എന്നിവര്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍