2023 മാര്‍ച്ച് 4ന് സ്പര്‍ശ് പ്രോജക്ടിലെ തിരുവനന്തപുര,കന്യാകുമാരിജില്ലയിലെ കുട്ടികള്‍ക്കും, സ്റ്റാഫ് അംഗങ്ങള്‍ക്കുമായി തിരുവനന്തപുരം വേളി ചില്‍ഡ്രന്‍സ്പാര്‍ക്ക് കേന്ദ്രമാക്കിവിനോദയാത്ര സംഘടിപ്പിക്കുകയുണ്ടായി. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര, ഫിനാന്‍സ് ഓഫീസര്‍ സിസ്റ്റര്‍.മരിയ ഗൊരേത്തി, ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം എന്നിവര്‍ വിനോദയാത്രയില്‍ സന്നിഹിതരായിരുന്നു. സ്പര്‍ശ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ അര്‍ജുന്‍ പി ജോര്‍ജ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി
0 അഭിപ്രായങ്ങള്‍