Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വീല്‍ചെയര്‍ വിതരണം

 



മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വീല്‍ ചെയര്‍ ദിനം 2023 മാര്‍ച്ച് 1 ന് ആചരിച്ചു. വീല്‍ചെയര്‍ വിതരണം എം.എല്‍.എ വി.കെ.പ്രശാന്ത്  ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം, ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍.മരി, ഗൊരെത്തി, സ്പര്‍ശ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ പി ജോര്‍ജ്, ഡോ.സാജന്‍ വി എഡിസണ്‍, ബൈജു, കെസിയ സാജു, ജീന ആന്‍ ജേക്കബ്, ലിയ ട്രീസ തുടങ്ങിയവര്‍ പ്രസംഗിച്ചു. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍