2023 ഏപ്രില്‍ 16 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലഹരിക്കെതിരെ സജീവം ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടി കിളിമാനൂര്‍ വൈദിക ജില്ലയിലെ പാപ്പാല ഇടവകയില്‍ വച്ച് നടത്തപ്പെട്ടു. ഈ പരിപാടിയില്‍ ഇടവക വികാരിയും എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടറുമായ ഫാ.വര്‍ഗ്ഗീസ് കിഴക്കേകര അധ്യക്ഷത വഹിച്ച പരിപാടിയില്‍ MCA മേജര്‍ അതിരൂപത ട്രഷറര്‍ അരശുംമൂട് ശ്രീ ജോണ്‍ ഉദ്ഘാടനം ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് സജീവം കോര്‍ഡിനേറ്റര്‍ ശ്രീ ബൈജു രാജു ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍