എന്റെ കേരളം എക്‌സ്‌പോയില്‍ പ്രദര്‍ശനത്തില്‍ ബഥാനിയ റിഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വെക്കേഷണല്‍ ട്രെയിനിംഗിന്റെ ഭാഗമായി നിര്‍മ്മിച്ച പ്രദര്‍ശന പുസ്തകവുമായി എത്തി. പ്രദര്‍ശന സ്റ്റാള്‍ 2023 മെയ് 25 ന് എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര സന്ദര്‍ശിച്ചു. സ്പര്‍ശ് പ്രോജക്ടിലെ വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍