2023 മെയ് 20 ന് എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര സ്പര്‍ശ് പ്രോജക്ടിന്റെ ഗുണഭോക്താക്കളായ കുട്ടികളുടെ ഭവന സന്ദര്‍ശനം നടത്തി പഠനോപകരണങ്ങളും, വീല്‍ചെയറും വിതരണം ചെയ്തു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ അര്‍ജുന്‍ പി ജോര്‍ജ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ശ്രീമതി ബൃന്ദ എന്നിവര്‍ നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍