2023
മെയ് 25 ന് എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര സമ്പൂര്‍ണ്ണ സാക്ഷരയയ്ക്ക് തുടക്കം കുറിച്ച
മഹാനായ പി എന്‍ പണിക്കരുടെ സ്മരണകള്‍ പേറുന്ന പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍
സന്ദര്‍ശിച്ചു. പി എന്‍ പണിക്കരുടെ മകനും ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ
ശ്രീ എന്‍ ബാലഗോപാലുമായി സംവദിച്ച് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതയുടെ
ആവശ്യകതയും മറ്റും എത്രത്തോളം സമൂഹത്തില്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്സ്.എസ്സ്.എസ്സുമായി ചേര്‍ന്ന് ലഹരിക്കെതിരെയുള്ള പോരാട്ടവും
ഡിജിറ്റല്‍ സാക്ഷരത യജ്ഞവും നടത്താമെന്നും ഉറപ്പ് നല്‍കി.
0 അഭിപ്രായങ്ങള്‍