2023 മെയ് 11,12 തീയതികളില്‍ കേരള സോഷ്യല്‍ സര്‍വ്വീസ്
ഫോറത്തിന്റെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ ആരംഭിച്ച
സജീവം പ്രോജക്ടിന്റെ ഭാഗമായി State level Training സജീവം
കോര്‍ഡിനേറ്റഴ്‌സിനു വേണ്ടി കോട്ടയത്തു വച്ച് നടത്തപ്പെട്ടു.
എം.എസ്സ്.എസ്സ്.എസ്സ് സജീവം പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ്
പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍