Comments System

5/recent/ticker-posts

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതി - ബോധവല്‍ക്കരണ ക്ലാസ്സ്

സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാകുവാന്‍ നമമുടെ ചിന്തകളെയും പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകേണ്ടതാണെന്ന് സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ അഖില്‍ പോള്‍ മെയ് 11 ന് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ച് നടന്ന സ്പര്‍ശ് പ്രോജക്ടിലെ രക്ഷകര്‍ത്താക്കള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര അധ്യക്ഷനായിരുന്ന ഈ പരിപാടിയില്‍ സെന്‍സ് പ്രോഗ്രാം ഹെഡ് ശ്രീ രാജേഷ് വര്‍ഗ്ഗീസ്, സ്പര്‍ശ് കോര്‍ഡിനേറ്റര്‍ ശ്രീ അര്‍ജുന്‍ പി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍