Comments System

5/recent/ticker-posts

SAFP ( സേവ് എ ഫാമിലി പ്ലാന്‍)- ഭവന സന്ദര്‍ശനം


2023 മെയ് 17 ന് സേവ് എ ഫാമിലിയുടെ ഫാമിലി ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിവരശേഖരണത്തിനും പദ്ധതിയുടെ നടത്തിപ്പിന്റെ ഇപ്പോഴത്തെ പുരോഗതിയും മനസ്സിലാക്കുന്നതിനായി തിരുവനന്തപുരം പൂവാര്‍ പഞ്ചായത്തിലെ 7 ഭവനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. കോര്‍ഡിനേറ്റര്‍ ശ്രീമതി ആര്യ മോള്‍ എസ് നേതൃത്വം നല്‍കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍