2023 ജൂണ്‍ 22 ന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ 43-ാം മത് വാര്‍ഷിക പൊതുയോഗം കോട്ടയം ആമോസ് സെന്ററില്‍ വച്ച് നടത്തപ്പെട്ടു. KCBC Health Commission Chairman, ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. KCBC Justice Peace & Development Commission Chairman മാര്‍ ജോസഫ് പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ.മൂഞ്ഞേലി വിശിഷ്ട അതിഥിയായിരുന്നു. എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര മീറ്റിംഗില്‍ പങ്കെടുത്തു. സംസ്ഥാന യുവ കര്‍ഷക പുരസ്‌കാര ജേതാവ് ശ്രീ ജോസ്‌മോന്‍, മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് ലിന്റുമോന്‍ ജയിംസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
0 അഭിപ്രായങ്ങള്‍