സ്പര്‍ശ് പ്രോജക്ടിന്റെ ഭാഗമായി 2023 ജൂണ്‍ 21,22 തീയതികളില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കേരള സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും ചേര്‍ന്ന് സംസ്ഥാന നെറ്റ് വര്‍ക്കിംഗ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന ഡിസബിലിറ്റി കമ്മീഷണര്‍ ശ്രീ പഞ്ചാബ കേശവന്‍, സംസ്ഥാന സോഷ്യല്‍ ജസ്റ്റീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീ സുബാഷ് കുമാര്‍, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ മനോജ് കുര്യന്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ പ്രതിനിധിയായി ശ്രീ അമിത്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ശ്രീമതി ഷൈല തോമസ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ അര്‍ജുന്‍ പി ജോര്‍ജ്, സെന്‍സ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍