2023 ജൂണ്‍ 6 ന് MSSS ല്‍ വച്ച് ലഹരി വിരുദ്ധ ക്യാമ്പെയ്ന്‍ സജീവം പദ്ധതിയുടെ ഭാഗമായി ജൂണ്‍, ജൂലൈ മാസത്തിലെ Planning & State holders മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കിഴക്കേക്കരയുടെ നേതൃത്വത്തില്‍ Kerala Social Service Forum State Cordinator Mr. Albin മീറ്റിംഗ് നടത്തുകയുണ്ടായി. എം.എസ്സ്.എസ്സ്.എസ്സ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ അര്‍ജുന്‍ പി ജോര്‍ജ് ഏവരെയും സ്വാഗതം ചെയ്തു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിമുക്തി മിഷന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ വിഗ്നേഷ് എസ് എ, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ ബിജുമോന്‍ ജെ, കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ജോബിന്‍ കറുകയില്‍ എന്നിവര്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍