2023 ജൂണ്‍ 8,12,15 എന്നീ തീയതികളില്‍ സേവ് എ ഫാമിലിയുടെ ഫാമിലി
ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിവരശേഖരണത്തിനും പദ്ധതിയുടെ
നടത്തിപ്പിന്റെ ഇപ്പോഴത്തെ പുരോഗതിയും മനസ്സിലാക്കുന്നതിനായി വെഞ്ഞാറമൂട്,
പൂവാര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.
കോര്‍ഡിനേറ്റര്‍ ശ്രീമതി ആര്യ മോള്‍ എസ് നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍