Comments System

5/recent/ticker-posts

പരിസ്ഥിതി ദിനാഘോഷം



2023 ജൂണ്‍ 5 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാള്‍ ആയിരുക്കുന്ന ബഹുമാനപ്പെട്ട തോമസ് കയ്യാലയ്ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ബഹുമാനപ്പെട്ട തോമസ് കയ്യാലയ്ക്കല്‍ അച്ചന്‍ വൃക്ഷ തൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്തു. പ്രസ്തുത പരിപാടിയില്‍ ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ വൃക്ഷതൈ നടുകയും പരിപാടിയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍